കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം മറുപുത്തരി അടിയന്തിരം

When

November 16, 2022 - November 17, 2022    
12:00 am

കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം മറുപുത്തരി അടിയന്തിരം നവംബർ 16 ന്

ഉച്ചയ്ക്ക് മുത്തപ്പൻ വെള്ളാട്ടം

തുടർന്ന് എള്ളെടുത്ത് ഭഗവതി കലശം

വിഷകണ്ഠൻ വെള്ളാട്ടം

ഗുളികൻ വെള്ളാട്ടം

17 ന് പുലർച്ചെ ഗുളികൻ നേർച്ച തിരുമുടി ഉണ്ടായിരിക്കുന്നതാണ്